News India

കോവിഡ് വ്യാപനം: ഡല്‍ഹിയിൽ വാരാന്ത്യ കര്‍ഫ്യൂ നീട്ടിയേക്കും

കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. വാരാന്ത്യ കര്‍ഫ്യൂ നീട്ടിയേക്കും. മുഖ്യമന്ത്രി അർവിന്ദ് കേജ്രിവാൾ ലഫ്റ്റനൻറ്  ഗവർണർ അനിൽ ബൈജലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 

Mathrubhumi News is now available on WhatsApp. Click here to subscribe.