News India

ബംഗാളിലെ സ്ഥിതി ഭയപ്പെടുത്തുന്നുവെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധാങ്കര്‍

ബംഗാളിലെ സ്ഥിതി ഭയപ്പെടുത്തുന്നുവെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധാങ്കര്‍. ക്രമസമാധാനനിലയെ കുറിച്ച് നേരിട്ട് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ബിജെപിക്കെതിരേ വ്യാപക ഗൂഢാലോചന നടക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ.

Watch Mathrubhumi News on YouTube and subscribe regular updates.