News India

പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗ്‌ദീപ്‌ ധന്‍കറെ മാറ്റിയേക്കുമെന്ന്‌‌ റിപ്പോര്‍ട്ട്‌‌

പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗ്‌ദീപ്‌ ധന്‍കറെ മാറ്റിയേക്കുമെന്ന്‌‌ റിപ്പോര്‍ട്ട്‌‌. ധന്‍കറിന്‌ പകരം കേരളാ ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ബംഗാള്‍ വര്‍ണ്ണറാകുമെന്ന അഭ്യുഹം ശക്തം. അതിനിടെ ജഗ്‌ദീപ്‌ ധന്‍കറെ മാറ്റണമെന്ന്‌ മുഖ്യന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.