News India

സുപ്രീംകോടതി വിധി അംഗീകരിക്കണം - റിട്ട.ചീഫ് ജസ്റ്റിസ് കെമാല്‍ പാഷ

ഒരു ഭാരതീയന്റെ കടമയാണ് ഭരണഘടനയില്‍ വിശ്വസിക്കുക എന്നത്. അത് കൊണ്ട് തന്നെ അയോധ്യക്കേസില്‍ സുപ്രീംകോടതി എന്ത് വിധി തന്നെ പുറപെടുവിച്ചാലും അത് അംഗീകരിക്കണമെന്ന് റിട്ടയര്‍ഡ് ചീഫ് ജസ്റ്റിസ് ബി.കെമാല്‍ പാഷ.