News India

ചട്ടങ്ങൾ നടപ്പാക്കിയോ എന്നറിയിക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ കത്ത്

ന്യൂഡൽഹി: ചട്ടങ്ങൾ നടപ്പാക്കിയോ എന്നറിയിക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ കത്ത്. ചട്ടത്തിൽ പറയുന്ന ഓഫീസർമാരെ നിയമിച്ചോ എന്ന് അറിയിക്കണമെന്ന് കേന്ദ്രസർക്കാർ.

Watch Mathrubhumi News on YouTube and subscribe regular updates.