News India

20 ലക്ഷം ഉപയോക്തക്കളെ നിരോധിച്ച് വാട്സ്​ആപ്പ്

20 ലക്ഷം ഉപയോക്താക്കളുടെ സേവനം റദ്ദാക്കിയതായി വാട്സ് ആപ്പ്. മെയ് 15 വരെയുള്ള കാലയളവിലാണ് ഈ നടപടി എടുത്തത്. വ്യാജ പ്രൊഫൈലുകൾ വിദ്യേഷ പ്രചാരങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി .

Watch Mathrubhumi News on YouTube and subscribe regular updates.