വിവാദ സ്വകാര്യത നയത്തില്‍ ഉറച്ച് വാട്ട്സാപ്പ്
വിവാദ സ്വകാര്യത നയത്തില്‍ ഉറച്ച് വാട്ട്സാപ്പ്. ഉപയോക്താക്കളെ ബോധവത്കരിക്കാന്‍ പ്രത്യേക പ്രചാരണം നടത്തും. എന്നാല്‍ വ്യക്തികളുടെ സ്വകാര്യ സംഭഷണങ്ങളും സന്ദേശങ്ങളും സംരക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനെ വാട്ട്സാപ്പ് അറിയിച്ചു.