News India

ആർത്തിമൂത്ത വികസനം ഒരു പട്ടണത്തെ ഇല്ലാതാക്കുമ്പോൾ പഴിക്കേണ്ടത് ആരെ ? - പാതാള ഭീതിയിൽ ​ഹിമാലയം

ഉത്തരാഖണ്ഡിലെ ഒരു ചെറുപട്ടണം കഴിഞ്ഞ ഒരാഴ്ച കൊണ്ട് കുടിയൊഴിഞ്ഞു. നാലായിരത്തിലധികം ജനങ്ങളാണ് ഈ പ്രകൃതി ദുരന്തത്തിൽ അഭയാർത്ഥികളായത്. വീടുകളും ഹോട്ടലുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും ഉള്‍പ്പെടെ 723 കെട്ടിടങ്ങള്‍ ഈ ഭൗമ പ്രതിഭാസത്തില്‍ വിണ്ടുകീറി. നമ്മൾ സാക്ഷ്യം വഹിക്കുന്നത് ചരിത്ര പ്രധാനമുള്ള ഒരു പട്ടണത്തിന്റെ നാശത്തിന് കൂടിയാണ്. എന്താണ് ജോഷിമഠിൽ സംഭവിക്കുന്നത് ? 

Watch Mathrubhumi News on YouTube and subscribe regular updates.