ഉത്തര്‍പ്രദേശില്‍ കുട്ടികളെ ബന്ധിയാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കുട്ടികളെ ബന്ധിയാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നു. ക്രൂരമായ ആക്രമണത്തിനു ശേഷം സ്ത്രീയെ നാട്ടുകാര്‍ റോഡിലൂടെ വലിച്ചിഴച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.