BJP ഓഫീസുകളില്‍ സെക്യൂരിറ്റിക്കാരെ ആവശ്യമുണ്ടെങ്കില്‍ ആദ്യ പരിഗണന അഗ്നിവീരന്മാര്ക്ക് BJP നേതാവ്
അഗ്നിപഥില്‍ വിവാദ പരാമര്‍ശവുമായി ദേശീയ ജനറല്‍ സെക്രട്ടറിയും കേന്ദ്രമന്ത്രിയും. ധോബി, ബാര്‍ബര്‍, ഡ്രൈവര്‍, ഇലക്ട്രീഷ്യന് തുടങ്ങിയ ജോലികള്‍ക്ക് അഗ്നിവീരന്മാര്ക്ക് പരിശീലനം നല്‍കുമെന്ന് മന്ത്രി ജി കിഷന് റെഡ്ഡി പറഞ്ഞു.