News India

തെരുവ് മൃഗങ്ങൾക്ക് സൗജന്യ ഭക്ഷണശാലയുമായി കീർത്തന

ചെന്നൈ നഗരത്തിൽ വിശന്ന് വലഞ്ഞ് നടക്കുന്ന മൃ​ഗങ്ങൾക്ക് സൗജന്യ ഭക്ഷണശാല ഒരുക്കി കീർത്തന. തന്റെ വളർത്തുനായയുടെ വേർപാടിന്റെ ഓർമ്മക്കാണ് ഈ സംരംഭം.

Watch Mathrubhumi News on YouTube and subscribe regular updates.