കര്‍ഷക സമരങ്ങളെ സജീവമാക്കി നിത്യവും കടന്നെത്തുന്ന സ്ത്രീകളുടെ സാന്നിധ്യം
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ഉപരോധിക്കുന്ന കര്‍ഷക സമരങ്ങളെ സജീവമാക്കുന്നത് നിത്യവും കടന്നെത്തുന്ന സ്ത്രീകളുടെ സാന്നിധ്യമാണ്. ഒക്കത്ത് കുഞ്ഞുങ്ങളുമായി പഞ്ചാബിറെ വിതൂര ഗ്രാമങ്ങളില്‍ നിന്നും വനിതകള്‍ സമരവേധികളിലേക്ക് കടന്നെത്തുകയാണ്.