News India

ശബരിമല യുവതി പ്രവേശനത്തില്‍ ഐതിഹാസികമെന്ന് തൃപ്തി ദേശായി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ കയറിയ ഈ ദിനം ഐതിഹാസിക ദിനമാണെന്ന് തൃപ്തി ദേശായി. ശബരിമലയിലല്ല പരിഹാരക്രിയ നടത്തേണ്ടത്, തന്ത്രിയുടെ മനസാണ് ശുദ്ധീകരിക്കേണ്ടതെന്നും തൃപ്തി ദേശായി പറഞ്ഞു.