News India

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ യജ്ഞം അടുത്തയാഴ്ച്ച

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ യജ്ഞത്തിന് അടുത്തയാഴ്ച്ച തുടക്കം കുറിക്കും. കോവിഡിനെ നേരിടുന്നതിന് തദ്ദേശീയ വാക്‌സിനുകളുമായി ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സർക്കാരിന്റെ അനുമതി ലഭിച്ചാൽ വാക്‌സിൻ നീക്കം തുടങ്ങുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചു