ഗാസിപുരില്‍ കര്‍ഷകസമരത്തെ പിന്തുണച്ച് ഗുസ്തി മത്സരം
ന്യൂഡല്‍ഹി: സമരമെന്നാല്‍ പോരാട്ടമാണ്. എതിരാളിയെ തറപറ്റിക്കും വരെയുളള ദ്വന്ദയുദ്ധം. ഗുസ്തിയിലും ജയം കാണാതെ മല്ലന്മാര് ഗോദ വിടാറില്ല. ഗാസിപൂരില്‍ കര്‍ഷകസമരത്തെ പിന്തുണച്ച് നടന്ന ഗുസ്തിമത്സര വിശേഷത്തിലേക്ക്.