News India

യമുനാ നദിയുടെ അവസ്ഥ ദയനീയം; മാലിന്യങ്ങള്‍ വ്യാപകമായി നദിയില്‍ തള്ളുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം മാത്രമല്ല ജലവും മലിനമാണ്. പ്രധാന ജലസ്രോതസ്സായ യമുന വിഷമയമായി തുടരുന്നു. വ്യവസായിക മാലിന്യങ്ങള്‍ കാരണം നുരഞ്ഞ് പൊന്തുകയാണ് യമുനാനദി.