യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി തീരുമാനിച്ചു
ഐക്യകണ്ഠേനയുള്ള തീരുമാനമെന്ന് പ്രതിപക്ഷ നേതാക്കളുടെ യോഗശേഷം കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. 17 പ്രതിപക്ഷ പാർട്ടികൾ ചേർന്നാണ് തീരുമാനം എടുത്തത്.