News India

ഹാഥ്‌റസ് പെണ്‍കുട്ടിയ്ക്ക് നീതി കാത്ത് രാജ്യം

ന്യൂഡല്‍ഹി: കൂരിരുട്ടിലും ഹാഥ്‌റസ് പെണ്‍കുട്ടിയുടെ നീതിയ്ക്കായി യുവത തെരുവിലുണ്ട്. ഇരുണ്ട തെരുവുകളില്‍ വെളിച്ചമായി നീതിയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. ജന്തര്‍മന്തറില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നിന്നും മാതൃഭൂമി ന്യൂസ് ഡല്‍ഹി ക്യാമറാമാന്‍ എ.വി മുകേഷ് പകര്‍ത്തിയ ദൃശ്യങ്ങള്‍.