News India

യെദ്യൂരപ്പ നടത്താനിരുന്ന അത്താഴ വിരുന്ന് മാറ്റി വച്ചു

കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ പഞ്ചനക്ഷത്രഹോട്ടലില്‍ എംഎല്‍എമാര്‍ക്കായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഞായറാഴ്ച ഒരുക്കാനിരുന്ന അത്താഴവിരുന്ന് മാറ്റി വെച്ചു. ലിംഗായത്ത് മഠാധിപന്മാര്‍ക്ക് പിന്നാലെ എംഎല്‍എമാരുടെ കൂടി പിന്തുണ ഉറപ്പിക്കാനുള്ള യെദ്യൂരപ്പയുടെ നീക്കത്തിന് തടയിടാന്‍ പാര്‍ട്ടി ഇടപെടലുണ്ടായെന്നാണ് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.