News India

ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തി ചെന്നൈയില്‍ യുവാക്കള്‍

ചെന്നൈ: മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് കോഴ്‌സ് കഴിഞ്ഞ് സ്വന്തമായി ഇലക്ട്രിക് വാഹനങ്ങള്‍ ഡിസൈന്‍ ചെയ്ത് വില്‍പ്പന നടത്തുന്ന യുവാക്കളെ പരിചയപ്പെടാം. ചെന്നൈ സ്വദേശികളാണ്. ഇവരുടെ ഇലക്ട്രിക് വാഹനങ്ങള്‍ അടിസ്ഥാന തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ടവയുമാണ്.