News India

കോവിഡ് കാലത്ത് യോഗയുടെ പ്രധാന്യം വര്‍ദ്ധിക്കുന്നു- പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് യോഗയുടെ പ്രധാന്യം വര്‍ദ്ധിക്കുന്നു. എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധശേഷി കൈവരിക്കാന്‍ യോഗ സഹായിക്കുന്നുവെന്ന് യോഗാദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. യോഗാദിനം ഐക്യത്തിന്റേതാണ്. വീടിനുള്ളില്‍ എല്ലാവരും യോഗ പരിശീലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.