News India

യോഗി സർക്കാരിലെ ഒരു മന്ത്രികൂടി പാർട്ടി വിട്ടു

 ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് യോഗി സർക്കാരിലെ ഒരു മന്ത്രികൂടി പാർട്ടി വിട്ടു. പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നേതാവായ ധരം സിങ് സൈനിയാണ് രാജി വച്ചത്. മൂന്ന് മന്ത്രിമാരടക്കം രാജിവെച്ച MLAമാരുടെ എണ്ണം 9 ആയി.

Watch Mathrubhumi News on YouTube and subscribe regular updates.