News India

അയോധ്യയിൽ മത്സരിക്കാൻ യോഗി ആദിത്യനാഥ്?

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ മത്സരിച്ചേക്കും. കോർ കമ്മിറ്റി യോഗത്തിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായി സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.