1200 കോടിയോളം രൂപ ചിലവഴിച്ച് നിർമിച്ച പുതിയ പാര്‍ലമെന്റിന്റെ പ്രത്യേകതകൾ കാണാം
1200 കോടിയോളം രൂപ ചിലവഴിച്ചാണ് രണ്ടര വര്‍ഷം കൊണ്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. പുതിയ കെട്ടിടത്തിന്റെ പ്രത്യേകതകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.