News India

പശു മാംസം കടത്തിയെന്നാരോപിച്ച് ഗുരുഗ്രാമില്‍ യുവാവിനെ തല്ലിച്ചതച്ചു

ന്യൂഡല്‍ഹി: പശു മാംസം കടത്തിയെന്നാരോപിച്ച് ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമില്‍ യുവാവിനെ ഒരു സംഘം ആളുകള്‍ തല്ലിചതച്ചു. മേവാത്ത് സ്വദേശിയായ ലുക്ക്മാനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി.