News India

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായ ദളിത് യുവതി മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായ ദളിത് യുവതി മരിച്ചു. ബലാത്സംഗത്തിനുശേഷം നാവു മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയ യുവതി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.