യുവജനങ്ങൾക്ക് കോൺഗ്രസിൽ 50% പ്രാതിനിധ്യം; നന്ദി പറഞ്ഞ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ
യുവജനങ്ങൾക്ക് പാർട്ടിയിൽ അൻപത് ശതമാനം പ്രാതിനിധ്യം നൽകാനുള്ള തീരുമാനം വലിയ നീക്കമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസ്. നേതൃത്വത്തോട് നന്ദി പറയുന്നു.