News India

തമിഴ്‌നാട്ടില്‍ നിയമസഭാ ഹാളിന് പുറത്ത് യുവാവ് തീ കൊളുത്തി മരിക്കാൻ ശ്രമിച്ചു

തമിഴ്‌നാട്ടില്‍ നിയമസഭാ ഹാളിന് പുറത്ത് യുവാവിന്റെ ആത്മഹത്യാ ശ്രമം. പെട്രോളൊഴിച്ച് തീപ്പെട്ടി ഉരയ്ക്കുന്നതിന് തൊട്ടു മുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തട്ടിമാറ്റി.

Watch Mathrubhumi News on YouTube and subscribe regular updates.