News India

രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് Z പ്ലസ് സുരക്ഷ

NDAയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് Z PLUS സുരക്ഷ ഏർപ്പെടുത്തി. CRPF-നാണ് സുരക്ഷാ ചുമതല.

Watch Mathrubhumi News on YouTube and subscribe regular updates.