" ചാലക്കുടി പുഴയിൽ പ്രളയ സമാനമായ സാഹചര്യം; തീരത്തുള്ളവർ അടിയന്തരമായി ക്യാംപിലേക്ക് മാറണം "
ചാലക്കുടി പുഴയിൽ പ്രളയ സമാനമായ സാഹചര്യമാണുള്ളത്. തീരത്തുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അടിയന്തരമായി മാറണമെന്നും മന്ത്രി കെ.രാജൻ ആവശ്യപ്പെട്ടു.