News Kerala

കോവിഡ് പ്രതിസന്ധിയിൽ നട്ടംത്തിരിഞ്ഞ് സ്റ്റുഡിയോ നടത്തിപ്പുകാർ

കോവിഡ് ഒന്നാം തരംഗത്തിൽ ജോലി നഷ്ടപ്പെട്ട് ഇതുവരെയും കരകയറാനാകാത്ത ഒരു മേഖലയും കുറേ തൊഴിലാളികളുമുണ്ട് നമ്മുടെ നാട്ടിൽ. അതിൽ ഒരു വിഭാഗമാണ് ഫോട്ടോ സ്റ്റുഡിയോ നടത്തുപ്പുകാർ. ഒരു വർഷത്തിലേറെയായി നാട്ടിൽ ആഘോഷങ്ങളും, ചടങ്ങുകളും പരിമിതപ്പെടുത്തിയതോടെ പലരും തൊഴിലുപേക്ഷിച്ച് ജീവിക്കാൻ മറ്റുവഴികൾ തേടുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.