News Kerala

മുന്നണിക്ക് തലവേദനയായി കെ സുധാകരന്റെ RSS പരാമർശങ്ങൾ ‌| News Lens

കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തുടർച്ചയായി നടത്തുന്ന ആർ എസ് എസ് അനുകൂല പ്രസ്താവനകളിൽ ആടിയുലയുകയാണ് മുന്നണി. ഇന്നത്തെ പ്രധാന വാർത്തകളുമായി ന്യൂസ് ലെൻസ്.

Watch Mathrubhumi News on YouTube and subscribe regular updates.