കോട്ടയത്ത് സ്ത്രീധനത്തെ ചൊല്ലി തർക്കം; യുവതിയുടെ വീട് അടിച്ചുതകർത്തു
തിരുവല്ലയിൽ നിന്നുള്ള സംഘമാണ് യുവതിയുടെ വീട് ആക്രമിച്ചത്. അസഭ്യം വിളിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ആക്രമണം