News Kerala

കൊച്ചിയില്‍ അമ്മ യോഗം നടന്ന ഹോട്ടലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കൊച്ചി: കൊച്ചിയില്‍ അമ്മ യോഗം നടന്ന ഹോട്ടലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കണ്ടെയ്ന്‍മെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ ആണ് യോഗം ചേര്‍ന്നത്. പ്രതിഷേധത്തെതുടര്‍ന്ന് യോഗം നിര്‍ത്തിവച്ചു. പോലീസ് സ്ഥലത്തെത്തി. താരങ്ങള്‍ ഹോട്ടലിനുള്ളില്‍ തുടരുന്നു