News Kerala

എറണാകുളം സബ്കോടതിയിൽ പ്രതിയുടെ ആത്മഹത്യാശ്രമം

എറണാകുളം സബ്കോടതിയിൽ പ്രതിയുടെ ആത്മഹത്യാശ്രമം. വിയ്യൂർ ജയിലിൽ നിന്നെത്തിച്ച പ്രതി തൻസീർ കോടതിയിൽവെച്ച് കൈ ഞരമ്പ് മുറിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.