News Kerala

ഫാത്തിമ തഹ്‌ലിയയ്ക്കെതിരായ നടപടി: സിപിഎം നീക്കങ്ങളും കാരണമായെന്ന് വിലയിരുത്തൽ

ഫാത്തിമ തഹ്‌ലിയയ്ക്കെതിരെ മുസ്ലിം ലീഗ് തിടുക്കത്തിൽ നടപടിയെടുത്തതിന് പിന്നിൽ സിപിഎം നീക്കങ്ങളും കാരണമായെന്ന് വിലയിരുത്തൽ. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ഫാത്തിമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കാൻ സിപിഎം ഒരുങ്ങുന്നുവെന്ന അഭ്യൂഹമാണ് നടപടി വേഗത്തിലാക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.