News Kerala

ഫാത്തിമ തഹ്‍ലിയയ്ക്കെതിരായ നടപടി; കാരണമറിയില്ലെന്ന് എംകെ മുനീർ

 എംഎസ്‍എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റായിരുന്ന ഫാത്തിമ തഹ്‍ലിയയ്ക്കെതിരെ നടപടി എടുത്തതിന്റെ കാരണമറിയില്ലെന്ന് എംകെ മുനീർ. 26 ന് ചേരുന്ന പ്രവർത്തക സമിതി വിഷയം ചർച്ച ചെയ്യുമെന്നും എംകെ മുനീർ പറഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.