News Kerala

നടൻ റിസബാവയുടെ മൃതദേഹം കബറടക്കി

ഇന്നലെ അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം കബറടക്കി. കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്, സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്.

Watch Mathrubhumi News on YouTube and subscribe regular updates.