News Kerala

കൂടുതൽ പേർ കൃഷിയിലേക്ക് ഇറങ്ങണമെന്ന് കൃഷി മന്ത്രി

സംസ്ഥാനത്തെ കൈക്കുഞ്ഞുങ്ങളും കിടപ്പ് രോഗികളുമല്ലാത്ത എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. എറണാകുളം കലൂർ പൊറ്റക്കുഴിയിലെ ചെറുപുഷ്പം ദേവാലയത്തിൽ നടത്തിയ കര നെൽകൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Watch Mathrubhumi News on YouTube and subscribe regular updates.