News Kerala

തൃശ്ശൂരിൽ ആത്മഹത്യ ചെയ്ത യുവാവിന്‍റെ കുടുംബത്തിന് സഹായപ്രവാഹം

സഹോദരിയുടെ വിവാഹത്തിന് സ്വർണ്ണം വാങ്ങാൻ വായ്പ ലഭിക്കാതിരുന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത യുവാവിന്റെ കുടുംബത്തിന് വിവിധ മേഖലയിൽ നിന്നുള്ളവരുടെ സഹായപ്രവാഹം. വിവാഹത്തിന് സ്വർണ്ണമോ പണമോ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിശ്രുതവരൻ.

Watch Mathrubhumi News on YouTube and subscribe regular updates.