News Kerala

തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി ആളങ്കം

സ്ത്രീശക്തിയുടെ ചെറുത്തുനിൽപ്പിന്റെ കഥപറയുന്ന ത്രില്ലർ കുടുംബചിത്രമാണ് 'ആളങ്കം'. അടിമയായവൾ സംഹാരശേഷി നേടുന്ന കഥയാണ് ആളങ്കം പറയുന്നത്.ഷാനി ഖാദർ ആണ് സംവിധാനം.

Watch Mathrubhumi News on YouTube and subscribe regular updates.