News Kerala

അലി അക്ബർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു

ബിജെപി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് അലി അക്ബർ രാജിവെച്ചു. സംസ്ഥാന നേതൃത്വത്തിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് രാജി

Watch Mathrubhumi News on YouTube and subscribe regular updates.