News Kerala

അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു. മതിയായ ചികിത്സയും പരിചരണവും ലഭിക്കാത്തതാണ് മരണകാരണമെന്ന് ആരോപിച്ച് ആനപ്രേമികളും ഭക്തരും പ്രതിഷേധിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.