News Kerala

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത ഒരാൾ കൂടി ആത്മഹത്യ ചെയ്തു

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത ഒരാൾ കൂടി ആത്മഹത്യ ചെയ്തു. തൃശൂർ തളികക്കോണം സ്വദേശി ജോസാണ് മരിച്ചത്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴിനൽകി.

Watch Mathrubhumi News on YouTube and subscribe regular updates.