ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കൊച്ചിൻ പാലത്തിന്‍റെ ഒരു തൂണ് കൂടി തകർന്നു
ഷൊർണൂരിൽ ഭാരതപ്പുഴയ്‌ക്ക് കുറുകെയുള്ള കൊച്ചിൻപാലത്തിന്റെ ഒരു തൂണുകൂടി തകർന്നു വീണു. ഇതോടെ സ്പാൻ മുഴുവനായും പുഴയിലേക്ക് നിലംപൊത്തി. പാലത്തിന്റെ മധ്യഭാഗത്തെ തൂണുകളെല്ലാം അടിത്തറയിളകി തകർന്ന നിലയിലാണ്