News Kerala

നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിന് വീണ്ടും തിരിച്ചടി

പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ അടുത്തമാസം 22ന് കോടതിയിൽ ഹാജരാകണം. 

Watch Mathrubhumi News on YouTube and subscribe regular updates.