News Kerala

വർഷങ്ങളുടെ പൊതുപ്രവർത്തന ജീവിതത്തിന് ലഭിച്ച അംഗീകാരം: ആന്റണി രാജു

അടുത്ത രണ്ടര വർഷം പിണറായി വിജയൻ മന്ത്രി സഭയിൽ അംഗമായിരിക്കും തിരുവനന്തപുരം എംഎൽഎ ആന്റണി രാജു. രണ്ടര വർഷം ചെറിയ സമയമല്ല പകുതി സമയം എന്നാണ് ആന്റണി രാജു പറയുന്നത്. വർഷങ്ങളുടെ പൊതുപ്രവർത്തന ജീവിതത്തിന് ലഭിച്ച അംഗീകാരമാണ് മന്ത്രി സ്ഥാനമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.