News Kerala

കുർബാന ഏകീകരണം, സിനഡ് അംഗങ്ങളുമായി അതിരൂപതാ ആലോചനാ സമിതി കൂടിക്കാഴ്ച നടത്തി

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് സ്ഥിരം സിനഡ് അംഗങ്ങളുമായി എറണാകുളം അങ്കമാലി അതിരൂപതാ ആലോചനാ സമിതി കൂടിക്കാഴ്ച നടത്തി. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ രാത്രിയിലായിരുന്നു കൂടിക്കാഴ്ച.

Watch Mathrubhumi News on YouTube and subscribe regular updates.