News Kerala

. മതമൈത്രിയുടെ സന്ദേശമായി വാവര് സ്വാമി; സ്നേഹത്തിന്റെ അയ്യപ്പ ദർശനം

മതമൈത്രിയുടെയും മാനവികതയുടംയും പ്രത്യക്ഷ ഉദാഹരണമാണ് ശബരിമല ധർമ്മശാസ്താക്ഷേത്രം. അയ്യപ്പനും വാവര് സ്വാമിയും തമ്മിലുള്ള സൗഹൃദം അതിന്‍റെ സാക്ഷ്യപത്രം.

Watch Mathrubhumi News on YouTube and subscribe regular updates.