News Kerala

മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു

 കൊല്ലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെതുടർന്ന് ചികിത്സയിലായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകൻ കെ.ബി.ഗണേഷ് കുമാറാണ് മരണവാർത്ത അറിയിച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.